മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തില്‍ കേരളവും ഉള്‍പ്പെടുത്തുമെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തില്‍ കേരളവും ഉള്‍പ്പെടുത്തുമെന്ന് ഡല്‍ഹി ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ തീയതിയും റൂട്ടും നിശ്ചയിക്കപ്പെട്ടിട്ടില്ല.അടുത്ത വര്‍ഷത്തെ സന്ദര്‍ശന ചാര്‍ട്ടിലായിരിക്കും ഭാരതസന്ദര്‍ശനം ഉള്‍പ്പെടുത്തുക. മാര്‍ ഭരണിക്കുളങ്ങര അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.