യുദ്ധംമൂലം വിഷമിക്കുന്നവരെ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: യുദ്ധം മൂലം വിഷമിക്കുന്ന ജനതയെ മുഴുവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചു. ജൂണ്‍ 12 ന് നടന്ന പൊതുദര്‍ശനവേളയുടെ അവസാനമാണ് പാപ്പ യുദ്ധബാധിത പ്രദേശത്തെയും ജനങ്ങളെയും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചുപ്രാര്‍്ഥിച്ചത്. ജൂണ്‍ 13 നാണ് അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.