വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രയാണവുമായി അമേരിക്ക

വാഷിംങ്ടണ്‍: അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രയാണം അമേരിക്കയില്‍ നടക്കുന്നു. സെപ്തംബര്‍ മുതല്‍ ഏതാനും മാസങ്ങളിലാണ് തിരുശേഷിപ്പ് പ്രയാണം യുദാശ്ലീഹായുടെ കരത്തിന്റെ തിരുശേഷിപ്പാണ് പ്രയാണം നടത്തുന്നത്.

ഒമ്പതു മാസത്തോളം അമേരിക്കയില്‍ തിരുശേഷിപ്പ് പ്രയാണം ഉണ്ടായിരിക്കും. ചിക്കാഗോയിലെ സെന്റ് ജോണ്‍ കാന്റിയസ് ദേവാലയത്തിലാണ് ആദ്യം തിരുശേഷിപ്പ് എത്തിച്ചേരുന്നത്. 2024 മെയ് മാസത്തോടെ പര്യടനം അവസാനിക്കും.

ഈശോയുടെ കസിനാണ് യൂദാശ്ലീഹ. പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാള്‍. ബെയ്‌റൂട്ടില്‍ വച്ച് രക്തസാക്ഷിയായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.