ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ ഇന്ന് നൈറ്റ് വിജില്‍

ലണ്ടൻ: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ ഇന്ന് നൈറ്റ് വിജില്‍ നടക്കും. ടെൻഹാം കേന്ദ്രീകരിച്ച്  മൂന്നാം ശനിയാഴ്ച തോറും നടത്തപ്പെടുന്ന നൈറ്റ് വിജി ലിന് ഇത്തവണ ഫാ. വിപിന്‍ ചിറയില്‍ നേതൃത്വംനല്കും. ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവ ന യിക്കും.

വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന . സ്നേഹ വിരുന്നും ഉണ്ടായിരിക്കും. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കുമെന്ന് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069,
ഷാജി-07737702264, ജിനോബി-07785188272

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.