ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്കുന്നില്ലെങ്കില്‍ അധികാരം പ്രയോഗിക്കും: ട്രംപ്


വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും അത് തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനുവാദം നല്കുന്നില്ലെങ്കില്‍ അധികാരം പ്രയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

പള്ളി, സിനഗോഗ്, മോസ്‌ക്കു എന്നിവയെ അവശ്യസേവനങ്ങള്‍ നല്കുന്ന ഇടങ്ങളായിട്ടാണ് ട്രംപ് വിശേഷിപ്പിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.