ഞായറാഴ്ചയിലെ ലണ്ടന്‍ ആക്രമണം; ഐഎസ് എന്ന് കുറ്റസമ്മതം


ലണ്ടന്‍: സൗത്ത് ലണ്ടനില്‍ രണ്ടുപേര്‍ കുത്തിപരിക്കേല്പിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഐഎസ് ആണെന്ന് തെളിഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.

ഞായറാഴ്ചയായിരുന്നു അക്രമം. തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സുദേഷ് അമ്മാന്‍ എന്ന ഇരുപതുകാരനാണ് പ്രതി. ഇയാള്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഭീകരാക്രമണ കേസുകളിലെ പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടിവരുന്നു എന്ന കാര്യമാണ് ഈ ആക്രമണം വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates