കൊറോണ വൈറസ്; മിഷനറിമാരെ തിരിച്ചുവിളിക്കുന്നു


ബെയ്ജിംങ്: കൊറോണ വൈറസ് ബാധ വ്യാപകമാകുമ്പോള്‍ ഹോങ്കോംഗില്‍ നിന്ന് മിഷനറിമാരെ തിരിച്ചുവിളിക്കുന്നതായി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റര്‍ ഡേ സെയ്ന്റ്‌സ് സഭ അറിയിച്ചു.

യുഎസിലെ മോര്‍മണ്‍ സഭ ഈ ആഴ്ചയില്‍ ചൈനയിലെ രണ്ടു നഗരങ്ങളില്‍ നിന്ന് 125 മിഷനറിമാരെ തിരികെവിളിച്ചിരുന്നു എല്‍ഡിഎസ് ചര്‍ച്ച് ചൈനയിലെ രണ്ടു നഗരങ്ങളില്‍ നിന്ന് മിഷനറിമാരെ തിരികെ വിളിച്ചു.

ഹോംങ്കോഗില്‍ തിരികെയെത്തിയ സുവിശേഷപ്രഘോഷകര്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് അധികാരികള്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates