കൊറോണയ്‌ക്കെതിരെ നടത്തിയ 212 മണിക്കൂര്‍ നേരത്തെ പ്രാര്‍ത്ഥന അവസാനിച്ചു

മാനന്തവാടി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ മാനന്തവാടി രൂപതയിലെ സമര്‍പ്പിത കൂട്ടായ്മ നടത്തിയ 212 മണിക്കൂര്‍ അഖണ്ഡജപമാല സമാപിച്ചു. രൂപതയിലെ എസ് എച്ച്, എസ്എബിഎസ്, എഫ്‌സിസി, എംഎസ്എംഐ, എസ് കെഡി, എസ് സിവി സന്യാസിനി സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്‌സ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.

ഓരോ കോണ്‍ഗ്രിഗേഷനും 30 മണിക്കൂര്‍ വീതമാണ് രാപകല്‍ പ്രാര്‍ത്ഥിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates