Thursday, March 20, 2025
spot_img
More

    കുടുംബങ്ങള്‍ക്ക് വേണ്ടി ഇന്ന് രാത്രി ഒമ്പതുമണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

    വത്തിക്കാന്‍ സിറ്റി: ഇന്ന് രാത്രി ഇറ്റാലിയന്‍ സമയം ഒമ്പതു മണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പ്രകാശത്തിന്റെ രഹസ്യങ്ങളാണ് ചൊല്ലിപ്രാര്‍ത്ഥിക്കേണ്ടത്. ഇന്നലെ പൊതുദര്‍ശന വേളയുടെ അവസാനമാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

    കുടുംബങ്ങളും സന്യാസസമൂഹങ്ങളും ഓരോ വിശ്വാസികളും ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങളുടെ സംരക്ഷണത്തിനും പ്രത്യേകമായി രോഗികളായി കഴിയുന്നവര്‍ക്കും ഡോക്ടേഴ്‌സ്, നഴ്‌സുമാര്‍, വോളന്റിയേഴ്‌സ് എന്നിവരെയും ഈ പ്രാര്‍ത്ഥനയില്‍ പ്രത്യേകമായി ഓര്‍മ്മിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!