വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് ജൂണ്‍ ഒന്നിന് തുറന്നുകൊടുക്കും. 60 പേര്‍ നിത്യവും സന്ദര്‍ശിച്ചുകൊണ്ടിരുന്ന ഇവിടെ പുതിയ സാഹചര്യത്തില്‍ 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം.
ലോകമെങ്ങുമുള്ള ഗവേഷകരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ആര്‍ക്കൈവ് തുറന്നുകൊടുക്കുന്നത്. ഓഗസ്റ്റ് 30 വരെ ഗവേഷകര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. തുടര്‍ന്ന് വേനല്‍ക്കാല അവധിയെതുടര്‍ന്ന് അടച്ചിടും.