വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍ സിമോണിക് അന്തരിച്ചു. 88 വയസായിരുന്നു. യൂത്രക് അതിരൂപതയുടെ വൈദികമന്ദിരത്തില്‍ 2006 മുതല്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
കര്‍ദിനാള്‍ സിമോണിസിന്റെ മരണത്തോടെ സഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 220 ആയിി കുറഞ്ഞു. വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ എണ്ണം 122 ആണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സിമോണിസിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.