ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.77 വയസായിരുന്നു. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്.

2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നു. 1943 ഒക്‌ടോബര്‍ 13 ന് കോക്കമംഗലം ഇടവക ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ചു. 1969 മേയ് നാലിന് ഓസ്ട്രിയയില്‍ വച്ച് പുരോഹിതനായി. 1973 ല്‍ ഡോക്ടററേറ്റ്.1999 ഓഗസ്റ്റ് 24 ന് ആര്‍ച്ച് ബിഷപ്പായി നിയമിതനായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates