യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ബിജ്‌നോര്‍: യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. സിഎംഐ സഭാംഗമായ ഫാ. ജെയ്ന്‍ കാളംപറമ്പിലാണ് മരണമടഞ്ഞത്. ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായിരുന്നു. നേപ്പാളില്‍ മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. 1984 ല്‍ ജനിച്ച ഫാ. ജെയ്ന്‍ 2016 ലാണ് വൈദികനായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates