അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരോട് കുറ്റകൃത്യങ്ങളെക്കുറിച്ച് ഇന്ന് വീണ്ടും നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കും. സാക്ഷികള്‍ നല്‍കിയ മൊഴികളിലെ പ്രധാനഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങള്‍ ഇതുവരെയും ചോദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉത്തരവ്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനല്‍കുമാറിന്റേതാണ് ഉത്തരവ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates