അഭയ കേസ്; അന്തിമ വാദം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: അഭയ കേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം ഇന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആരംഭിക്കും.

വിസ്താരം ഇന്നലെ പൂര്‍ത്തിയായതോടെയാണ് അന്തിമവാദം ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates