ആര്‍ച്ച് ബിഷപ് ഡോ. കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിലെ അംഗം

വരാപ്പുഴ: ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അംഗമായി വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമിതനായി. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം.

2016 ലാണ് വരാപ്പുഴ അതിരൂപതയുടെ സ്ഥാനം ഏറ്റെടുത്തത്. വത്തിക്കാനിലെ കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി 2011 മുതല്‍ 2016 വരെ സേവനം ചെയ്തിരുന്നു.

വരാപ്പുഴ അതിരൂപതയുടെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് കോഴിക്കോട് രൂപതാധ്യക്ഷനായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates