കോട്ടയം അതിരൂപതയെ തേജോവധം ചെയ്യാനുളള നീക്കം അപലപനീയം

കോട്ടയം: സിസ്റ്റര്‍ അഭയ കേസിന്റെ മറവില്‍ കോട്ടയം അതിരൂപതയെയും കത്തോലിക്കാ സഭയെയും താറടിച്ചു കാണിക്കുവാനും തേജോവധം ചെയ്യാനുമുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകള്.

അതിരൂപതയെ ചിലര്‍ മോശമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ സംഘടന ശക്തമായി അപലപിച്ചു. അഭയ കേസിന്റെ നടത്തിപ്പില്‍ അതിരൂപത ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നീതിന്യായ സംവിധാനങ്ങളോട് പൂര്‍ണ്ണ ബഹുമാനം പുലര്‍ത്തുമ്പോഴും ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നിലവില്‍ ശിക്ഷിക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് കരുതുന്നുമില്ല. സംഘടനകള്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates