ഫിലിപ്പൈന്‍സില്‍ മുസ്ലീം കൗമാരക്കാരന്‍ ദേവാലയം ആക്രമിച്ചു

മനില: ഫിലിപ്പൈന്‍സില്‍ മുസ്ലീം കൗമാരക്കാരന്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു. മുസ്ലീം തീവ്രവാദി ഗ്രൂപ്പില്‍ പെട്ട ആളാണ് ഈ കൗമാരക്കാരന്‍ എ്ന്നാണ് കരുതപ്പെടുന്നത്. പ്രെസിക്യൂഷന്‍ വാച്ച്‌ഡോഗ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദേവാലയം ആക്രമിക്കുന്നതിന് മുമ്പ് പോലീസ് സ്്‌റ്റേഷന് നേരെയും ആക്രമണം നടത്തിയിരുന്നു. നിരവധി വീടുകള്‍ക്ക് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. ഫിലിപ്പൈന്‍സ് ക്രൈസ്തവഭൂരിപക്ഷരാജ്യമാണ്. 86 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്.

ഐഎസുമായി സഖ്യമുള്ളനിരവധി മുസ്ലീം ഭീകരസംഘടനകള്‍ ഇതിനകം രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates