spot_imgspot_imgspot_imgspot_img

അള്‍ത്താരയില്‍ ഖുറാന്‍ ഉദ്ധരിച്ച സംഭവം: കൊച്ചി രൂപത ഖേദം പ്രകടിപ്പിച്ചു

പള്ളുരുത്തി: ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മുഹമ്മദ് ഹാഷിം ഖുറാന്‍ ഉദ്ധരിച്ച സംഭവത്തില്‍ കൊച്ചി രൂപത ഖേദം പ്രകടിപ്പിച്ചു. കോവിഡ് കാലത്തെ സേവനങ്ങളുടെ പേരിലാണ് ഇദ്ദേഹത്തെ ദേവാലയം ആദരിച്ചത്. മറുപടി പ്രസംഗത്തിലാണ് പള്ളിയുടെ അള്‍ത്താരയില്‍ നിന്നുകൊണ്ട് ഇദ്ദേഹം ഖുറാന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചത.

ഉദ്യോഗസ്ഥനെതിരെ നിയമനടപടി ആവശ്യപ്പെട്ട ഒരു വിഭാഗം വിശ്വാസികള്‍ സര്‍ക്കാരിന് പരാതി നല്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുഹമ്മദ് ഹാഷിമും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates