ഫാ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: ഫാ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായി.തൃശൂര്‍ അതിരൂപതയിലെ കുണ്ടന്നൂര്‍ ഇടവകാംഗമാണ്.

കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറും തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയിലെ വിസിറ്റിംങ് പ്രഫസറുമാണ്. സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates