ദു:ഖവെള്ളി ക്രിസ്തുവിന്റെ ത്യാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദു:ഖവെള്ളി ക്രിസ്തുവിന്റെ ത്യാഗവും പോരാട്ടവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹാനുഭൂതിയുടെ മൂര്‍ത്തിമഭാവമായിരുന്നു ക്രിസ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രിസ്തു കഷ്ടപ്പെടുന്നവരെ സഹായിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates