Thursday, February 19, 2026
spot_img
More

    തകര്‍ക്കപ്പെട്ട മരിയന്‍ രൂപം പുന: സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു

    ന്യൂയോര്‍ക്ക്: മെയ് 28 ന് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മരിയന്‍ രൂപം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ക്വീന്‍സ് ഇടവകയിലെ മരിയന്‍ രൂപമാണ് രണ്ടു കഷ്ണങ്ങളായി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.GoFundMe പേജ് വഴി നിരവധി ആളുകളില്‍ നിന്ന് സാമ്പത്തികസഹായം കൈപ്പറ്റി രൂപം പുന:സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

    പേജു തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1500 ഡോളര്‍ സംഭാവനയായി കിട്ടിയെന്ന് ഫാ. എറിക് പെന അറിയിച്ചു. അയ്യായിരം ഡോളറാണ് പുനരുദ്ധാരണത്തിനായി പ്രതീക്ഷിക്കുന്നത്. മരിയന്‍ രൂപത്തിന്റെ പരിസരത്ത് സിസിടിവി സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ക്യാമറകള്‍ ഇവിടെ ഘടിപ്പിച്ചിരുന്നില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!