മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചകള്‍ പുനരാരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ഇടവേളയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചകള്‍ ആരംഭിച്ചു. ഇന്നലെ പ്രാദേശികസമയം രാവിലെ 9.15 നാണ് പാപ്പ പതിവുപോലെയുളള ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച ആരംഭിച്ചത്. വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുമാസത്തോളമായി പാപ്പാ പൊതുകൂടിക്കാഴ്ചകള്‍ ഒഴിവാക്കിയിരുന്നു. മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ മാത്രമാണ് പാപ്പ പങ്കെടുത്തിരുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates