നാദിർഷാ “ഈശോ” എന്ന പേരു മാറ്റാൻ തയ്യാറാണ് എന്ന് അറിയിച്ചു

ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിവാദങ്ങൾക്ക് വിരാമാമിടുവാനായി നാദിർഷാ “ഈശോ” എന്ന പേരു മാറ്റാൻ തയ്യാറാണ് എന്ന് അറിയിച്ചു..പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവുമായ വിനയനോട് നാദിർഷാ തൻ്റെ പുതിയ സിനിമയുടെ പേര് മാറ്റാം എന്ന് ഉറപ്പുനൽകിയതായി വിനയൻ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ അമർത്തുക…https://m.facebook.com/story.php?story_fbid=398245611660291&id=100044245668650

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates