Tuesday, February 3, 2026
spot_img
More

    ‘മാര്‍ കല്ലറങ്ങാട്ടിനെ ക്രൂശിക്കുന്നത് ശരിയല്ല’


    ചങ്ങനാശ്ശേരി: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ക്രൂശിക്കുന്ന സമീപനം ശരിയല്ലെന്ന് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള.

    വിവാദം ഉണ്ടായതിന്റെ അടുത്തദിവസം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈശ്വരസങ്കല്പത്തിനും ഒരു സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെ മനസ്സിലുണ്ടാകുന്ന വേദനയുടെ തലം വേറെയാണ്. ആ വേദനകള്‍ എന്താണെന്ന് അറിയാന്‍ എല്ലാവരും ശ്രമിക്കണം. ആ നിലയ്ക്ക്കാര്യങ്ങളെ കാണണം. വിവാദങ്ങളും അപവാദങ്ങളും അരങ്ങുതകര്‍ക്കുന്ന നാടാണ് കേരളം. ഇത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ വേദനയുണ്ടാകുമെന്ന് തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!