spot_imgspot_imgspot_imgspot_img

തട്ടിക്കൊണ്ടുപോകപ്പെട്ട സെമിനാരിവിദ്യാര്‍ത്ഥികള്‍ മോചിതരായി

നൈജീരിയ: ഇക്കഴിഞ്ഞ തിങ്കളാഴ്ച സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി. കഫാന്‍ചാന്‍ രൂപത ചാന്‍സിലര്‍ ഫാ. ഇമ്മാനുവല്‍ ഒക്കോലയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മൂന്നു സെമിനാരിവിദ്യാര്‍ത്ഥികളെ കൊളളസംഘം തട്ടിക്കൊണ്ടുപോയത് 48 മണിക്കൂറിനുള്ളില്‍ ഇവരുടെ മോചനം സാധ്യമായെന്ന് ചാന്‍സലര്‍ അറിയിച്ചു.

ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ആകെ 130 സെമിനാരിക്കാരാണ് ഇവിടെയുള്ളത് വൈദികരെയും ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ പതിവു സംഭവമായിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates