Monday, July 14, 2025
spot_img
More

    കപ്പേളയുടെ ചില്ല് തകര്‍ത്തു, കോതമംഗലം രൂപതയില്‍ ദേവാലയാക്രമണം തുടര്‍ക്കഥയാകുന്നു

    കോതമംഗലം: ഊന്നുകല്‍ ലിറ്റില്‍ ഫഌവര്‍ ഫൊറോന പള്ളിയുടെ, സെന്റ് ആന്റണീസ് കപ്പേളയുടെ ചില്ലുവാതില്‍ തകര്‍ത്ത നിലയില്‍. കപ്പേളയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവരാണ് ഗ്ലാസ് തകര്‍ന്നത് ആദ്യം കണ്ടത്. ഈ മാസം തന്നെയാണ് നെല്ലിമറ്റം പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മോണ്ടളത്തിലുണ്ടായിരുന്ന പരിശുദ്ധ കന്യാമറിയത്തിന്‌റെ രൂപം ഇളക്കിയെടുത്ത് സമീപത്തെ തോട്ടത്തില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

    പള്ളി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    സമീപത്തുള്ള ടയര്‍ കടയുടെ മുറ്റത്ത് കപ്പേള ആക്രമണത്തെ സൂചിപ്പിക്കുന്ന രേഖാചിത്രം വരച്ചത് കണ്ടെത്തിയത് ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!