എന്‍ക്രിസ്റ്റോ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യുവജനധ്യാനത്തിന്റെ പത്താമത് സീരീസ് അഗാപ്പെ 10 നവംബര്‍ അഞ്ചുമുതല്‍ ഏഴു വരെ തീയതികളിലായി സൂം മീറ്റിംങ് വഴി നടക്കും. വൈകുന്നേരം ഏഴു മണിമുതല്‍ രാത്രി പത്തുമണിവരെയായിരിക്കും സമയം. ഫാ. സിന്റോ പൊന്തേക്കന്‍, ഫാ. റിജോ മുണ്ടാണിശ്ശേരി , ബ്ര. രൂബേന്‍ തെങ്ങുംതറയില്‍ എന്നിവര്‍ ധ്യാനം നയിക്കും. 100 യുവജനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.
സൗജന്യമായി താഴെകാണുന്ന ലിങ്കിലൂടെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/55DfpzVnsQiFKxFY6
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന നമ്പറിൽ ബന്ധപെടുക:
Brother Ansijin Rajan: 7034467049 (Call)9597069836 (Whatsapp)
*EnChristo Youth-ന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ ഉള്ള ശുശ്രുഷകൾ*
*Facebook Page :* https://www.facebook.com/EnChristoYouth
*Youtube :* https://www.youtube.com/c/EnChristoYouth
*Instagram :* https://www.instagram.com/enchristoyouth/
*Telegram Channel :*https://t.me/echristy
*EnChristo Youth Official Number* : 7204435483
*E-mail Id* : enchristoyouth@gmail.com
*Website:* https://www.enchristoyouth.com/