യുവജനധ്യാനത്തിന് രജിസ്ട്രര്‍ ചെയ്യാം


റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന യുവജനധ്യാനത്തിന് രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ധ്യാനം ബ്ര. പ്രിന്‍സ് വിതയത്തിലും ടീമുമാണ് നയിക്കുന്നത്. 15 നും 30 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ധ്യാനം. 100 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു പുത്തന്‍പുരക്കല്‍ 447703422395

https://tinyurl.com/smym-youth-retreat-2019

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates