Friday, October 11, 2024
spot_img
More

    ഇന്ന് ഈ 14 രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്…


    സ്‌പെയ്ന്‍: അമലോത്ഭവത്തിന്റെ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനിസമൂഹാംഗമായ മരിയ കാര്‍മെന്‍ ലബാക അന്തിയായും 13 സഹസന്യാസിനികളും ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും. മാഡ്രിഡിലെ കത്തീഡ്രലില്‍ വച്ച് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെച്ചു പ്രഖ്യാപനം നടത്തും.

    സ്‌പെയ്‌നിലെ ആഭ്യന്തര കലാപകാലത്ത് വധിക്കപ്പെട്ടവരായിരുന്നു ഈ പതിനാലു പേരും. ഇവരില്‍ 10 പേരുടെ ശവശരീരങ്ങള്‍ പോലും കണ്ടുകിട്ടിയിട്ടില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!