വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ സംഗമം നടത്തി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെ്ത്രാന്‍ സമിതിയുടെ ദൈവവിളി കമ്മീഷനും സന്യസ്തര്‍ക്കായുള്ള കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ സംസ്ഥാനസംഗമം പാലാരിവട്ടം പിഒസിയില്‍ നടത്തി. 12 രൂപതകളുടെയും 46 സന്യാസസഭകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

കെസിബിസി ദൈവവിളി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ബിജോയ് മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരിജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം സംഗമം ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി മുഖ്യസന്ദേശം നല്കി. ബിഷപ് ഡോ. ജെയിംസ് ആനാപ്പറമ്പില്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates