മാര്‍ച്ച് 2; കേരളസഭയിലും പ്രാര്‍ത്ഥനാ ദിനം

എറണാകുളം: കേരളസഭയിലും മാര്‍ച്ച് രണ്ട് ലോകസമാധാന ദിനമായി ആചരിക്കണമെന്ന് കെസിബിസി. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടിയുള്ള ഉപവാസപ്രാര്‍ത്ഥനാദിനമായി വിഭൂതിബുധനായ മാര്‍ച്ച് രണ്ട് ആചരിക്കണമെന്ന് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ ആ്ഹ്വാനത്തോടു ചേര്‍ന്നാണ് കേരളസഭയും അന്നേദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates