ബിഷപ് ഡോ തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ നെറ്റോ ഇന്ന് അഭിഷിക്തനാകുന്നു. വെട്ടുകാട് പള്ളിക്ക് സമീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4.45 ന് പ്രദക്ഷിണം ആരംഭിക്കും.

അഞ്ചിന് മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമാകും. ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം മുഖ്യകാര്‍മ്മികനായിരിക്കും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷപ്രഘോഷണം നടത്തും. ഭാരതത്തിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡോ ജിറേലി പങ്കെടുക്കും. 20 ല്‍ അധികം മെത്രാന്മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates