യുക്രെയ്ന്‍-റഷ്യ ജനങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ സ്വരമായി വത്തിക്കാന്‍ ഷോര്‍ട്ട് വേവ് റേഡിയോ പ്രക്ഷേപണം

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍- റഷ്യ യുദ്ധപശ്ചാത്തലത്തില്‍ സഭയുടെ ശബ്ദം അറിയിക്കാന്‍ റഷ്യന്‍- യുക്രേനിയന്‍ ഭാഷകളില്‍ വത്തിക്കാന്‍ റേഡിയോ ഷോര്‍ട്ട് വേവ് പ്രക്ഷേപണം ആരംഭിക്കുന്നു. 20 മിനിറ്റ് സമയമായിരിക്കും റേഡിയോ പ്രക്ഷേപണം.

യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായും യുദ്ധപ്രിയരായ നേതാക്കള്‍ക്ക് വീണ്ടുവിചാരത്തിനും ഉതകുന്നപ്രോഗ്രാമുകളായിരിക്കും പ്രക്ഷേപണം ചെയ്യുന്നത്.

1939 ല്‍ സോവിയറ്റ് പട്ടാളം യുക്രെയ്‌നില്‍ ആക്രമണം നടത്തിയപ്പോഴാണ് യുക്രെയ്‌നിയന്‍ ഭാഷയില്‍ ആദ്യത്തെ വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണം ഉണ്ടായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates