ദൈവദാസി മദര്‍ ഷന്താളിന്റെ കബറിടം തുറന്നു

അതിരമ്പുഴ: വിശുദ്ധ കുര്‍ബയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപക ദൈവദാസി മദര്‍ മേരി ഫ്രംസിസ്‌ക ദ് ഷന്താളിന്റെ കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് സഭാനിയമങ്ങള്‍ക്കനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പുന: സംസ്‌കാരം നടത്തി.

ദൈവദാസിയുടെ അതിരൂപതാതല നാമകരണ നടപടിയുടെ ഭാഗമായി അതിരമ്പുഴ ആരാധനാമഠം ചാപ്പലില്‍ നടന്ന കര്‍മ്മങ്ങള്‍ക്ക് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മ്മികത്വം വഹിച്ചു. അതിരൂപതാ വികാരി ജനറാല്‍മാരായ റവ. ഡോ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates