മാര്‍പാപ്പയുടെ മാധ്യമസന്ദേശം ചാക്യാര്‍ രൂപത്തില്‍

കൊച്ചി: ലോക മാധ്യമദിനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ മാധ്യമസന്ദേശം ചാക്യാര്‍കൂത്ത് രൂപത്തില്‍ നാലാം തീയതി പാലാരിവട്ടം പിഒസിയില്‍ അവതരിപ്പിക്കുന്നു. മൂന്നു മണിക്കാണ് പ്രോഗ്രാം. ഡോ.ജാക്‌സണ്‍ തോട്ടുങ്കലാണ് ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നത്.

പ്രവേശനം സൗജന്യമായിരിക്കും.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിളളി ഉദ്ഘാടനം ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates