കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം

പാലാരിവട്ടം: കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യക്യാമ്പ് മഴക്കഥാക്കാലം 2022 ജൂണ്‍ 25,26 തീയതികളില്‍ പിഒസിയില്‍ നടത്തുന്നു. കഥ,കവിത, നോവല്‍ എന്നിവയിലെ ചര്‍ച്ചകളും വര്‍ത്തമാനങ്ങളുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവരുടെ കൃതികളും ചര്‍ച്ച ചെയ്യും.

ജൂണ്‍ 25 രാവിലെ 10 ന് ആരംഭിച്ച് 26 ന് ഉച്ചയോടെ ക്യാമ്പ് സമാപിക്കും. പ്രമുഖ എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുക്കും.

താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം: ഫാ.സിബു ഇരിമ്പിനിക്കല്‍, സെക്രട്ടറി,കെസിബിസി മീഡിയ, പിഒസി,പാലാരിവട്ടം, എറണാകുളം മൊബൈല്‍: 9947589442

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates