Tuesday, February 3, 2026
spot_img
More

    കോതമംഗലത്ത് കാട്ടാനക്കൂട്ടം ദേവാലയം തകര്‍ത്തു

    കോതമംഗലം: മാമലക്കണ്ടം അഞ്ചുകുടിയില്‍ ക്രൈസ്തവദേവാലയം കാട്ടാനക്കൂട്ടം തകര്‍ത്തു. സിഎസ് ഐ പള്ളിയാണ് തകര്‍ക്കപ്പെട്ടത്. പ്ള്ളിയുടെ ഭിത്തികളും സെമിത്തേരിയും ശുചിമുറിയും പള്ളിപരിസരത്തെ കാര്‍ഷികവിളകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പരിസരങ്ങളില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു.

    ദേവാലയം തകര്‍ക്കപ്പെട്ടതോടെ ആളുകള്‍ കടുത്ത ഭീതിയിലാണ്. ദേവാലയം പൂര്‍ണ്ണമായും പുന:നിര്‍മ്മിക്കേണ്ടതായിവരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!