Thursday, March 20, 2025
spot_img
More

    രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന മലയാളി വൈദികന്‍ ഹൃദയാഘാതം മൂലം ഇറ്റലിയില്‍ മരണമടഞ്ഞു

    ഇറ്റലി/ കോട്ടയം: രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന മലയാളി വൈദികന്‍ഹൃദയാഘാതം മൂലം മരണമടഞ്ഞു. കടപ്ലാമറ്റം മാറിടം സ്വദേശിയും കോട്ടയം അതിരൂപതാംഗവും ഒഎസ്ബി സന്യാസ സമൂഹാംഗവുമായ ഫാ.ഷാജി പടിഞ്ഞാറേക്കുന്നേലാണ് അന്തരിച്ചത്.

    ഇറ്റലിയിലെ ലിവോര്‍ണോ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു.1999 ഡിസംബര്‍ 27 നായിരുന്നു വൈദികസ്വീകരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!