Monday, February 9, 2026
spot_img
More

    വിഴിഞ്ഞം തുറമുഖസമരം; ഐകദാര്‍ഢ്യവുമായി സീറോ മലബാര്‍ സഭ

    വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാര്‍ സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

    സഭയുടെ ഫാമിലി,ലെയ്റ്റി ആന്റ് ലൈഫ് കമ്മീഷന്‍ ഇന്നലെ സമരമുഖത്തെത്തി അതിജീവനത്തിനും നിലനില്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു വിഴിഞ്ഞത്ത് നടക്കുന്ന സമരത്തില്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേരളത്തിലെതീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

    തീരദേശ ജനതയുടെ നിലനില്‍പിനും അതിജീവനത്തിനുമായുളള പോരാട്ടത്തില്‍ കേരളസമൂഹം ഒന്നടങ്കം അണിചേരണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!