Sunday, February 8, 2026
spot_img
More

    ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 4 മുതല്‍

    വല്ലാര്‍പാടം: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 4 മുതല്‍ 7 വരെ നടക്കും.വൈകുന്നേരം 4.30 മുതല്‍ 9.00വരെയാണ് കണ്‍വന്‍ഷന്‍.

    ദേശീയമരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലെ തിരുനാളിനോട് അനുബന്ധിച്ചാണ് കണ്‍വന്‍ഷന്‍. സെപ്തംബര്‍ 16 മുതല്‍ 24 വരെയാണ് തിരുനാള്‍.

    ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!