ഫാ. ജൂലിയസ് അറയ്ക്കല്‍ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി

ന്യൂഡല്‍ഹഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ( സിബിസിഐ)യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ജൂലിയസ് അറയ്ക്കലിനെ തിരഞ്ഞെടുത്തു.

സിഎംഐ സഭാംഗവുംഅമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടറുമാണ്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates