എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് പോള്‍ പങ്കെടുക്കും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് പോള്‍ ഗാലഗ്ഹര്‍ പങ്കെടുക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.

ഇന്ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. 96 ാം വയസില്‍ സെപ്തംബര്‍ എട്ടിനായിരുന്നു രാജ്ഞിയുടെ ദേഹവിയോഗം. ആര്‍ച്ച് ബിഷപ് ബ്രിട്ടീഷുകാരനാണ്.

ലിവര്‍പൂളിലാണ് ജനനം. 1984 മുതല്‍ പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രവിഭാഗത്തില്‍ സേവനം ചെയ്യുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates