Monday, July 14, 2025
spot_img
More

    ലോകകപ്പിലെ വിജയങ്ങളും പരാജയങ്ങളും ദൈവത്തിന് സമര്‍പ്പിച്ച് ലയണല്‍ മെസി

    ദൈവമാണ് തീരുമാനിക്കുന്നത് എപ്പോഴാണ് സമയമെന്നും ദൈവത്തിനേ അറിയൂ. വരാനിരിക്കുന്നത് വരും ദൈവമാണ് അത് തീരുമാനിക്കുന്നത്..’ ഏതെങ്കിലും ഒരു സന്യാസിയുടെയോ ആത്മീയപ്രഭാഷകന്റെയോ വാക്കുകളല്ല ഇത്.

    ലോകത്തിലെ ഏ്റ്റവും മികച്ച ഫുട്‌ബോള്‍ താരം ലെയണല്‍ മെസിയുടെവാക്കുകളാണ്. ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെയാണ് മെസിയുടെ ഈ വാക്കുകള്‍. ഒരു പത്രത്തിന് നല്കയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്.

    തന്റെ ദൈവവിശ്വാസം ഇതിനകം പരസ്യമായി പലതവണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് മെസി. വലതുകൈയില്‍ അദ്ദേഹം ടാറ്റു ചെയ്തിരിക്കുന്നത് ഈശോയുടെ മുഖമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!