Thursday, November 21, 2024
spot_img
More

    മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഹര്‍ജി 19 ലേക്ക് മാറ്റി

    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് പോലീസ് സംരക്ഷണം തേടി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി 19 ന് പരിഗണിക്കാനായി മാറ്റി.

    ആര്‍ച്ച് ബിഷപ്പിന് മതിയായ പോലീസ് സംരക്ഷണം നല്കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയിട്ടുമുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!