Friday, December 27, 2024
spot_img
More

    വിശുദ്ധനാട്ടില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

    ജെറുസലേം: വിശുദ്ധനാട്ടില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ക്രിസ്തുമസ് ദിനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ സന്തോഷവാര്‍ത്ത.

    ഇസ്രായേലിലെ ആകെ ക്രൈസ്തവപ്രാതിനിധ്യം 1.9 ശതമാനമാണ്. ഇതില്‍ രണ്ടുശതമാനമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 2021 ലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

    ഇസ്രായേലിലെ ക്രൈസ്തവരില്‍ 75.8 ശതമാനവും അറബ് ക്രൈസ്തവരാണ്. ഇവരില്‍ കൂടുതലാളുകളും താമസിക്കുന്നത് നസ്രത്തിലാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!