Friday, March 14, 2025
spot_img
More

    വല്ലാര്‍പാടത്തമ്മയ്ക്കുള്ള സമര്‍പ്പണ ഒരുക്കത്തിന് ഇന്ന് തുടക്കമാകുന്നു

    വല്ലാര്‍പാടം: വല്ലാര്‍പാടത്തമ്മയ്ക്കുള്ള സമര്‍പ്പണഒരുക്കത്തിന് ഇന്ന് തുടക്കമാകും.ലൂര്‍ദ്ദമാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ന് അവസാനിക്കും. കുടുംബവും സമൂഹവും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിതരാവുക വഴി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെ വിജയം ലോകമെങ്ങും വ്യാപിപ്പിക്കുകയാണ് ഈ സമര്‍പ്പണത്തിന്റെ ലകഷ്യം. പരിപൂര്‍ണ്ണ ദണ്ഡവിമോചനം തിരുസഭ വാഗ്ദാനം ചെയ്തിട്ടുള്ള വിശുദ്ധലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ പ്രതിഷ്ഠാക്രമമാണ് 33 ദിവസത്തെ ഒരുക്കത്തിനായിഉപയോഗിക്കുന്നത് പരിശുദ്ധ ജപമാല സഹോദരസഖ്യമാണ് സമര്‍പ്പണം നടത്തുന്നത്.

    കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ആന്റണി വാലുങ്കല്‍,റെക്ടര്‍ വല്ലാര്‍പാടം ബസിലിക്ക,
    ബന്ധപ്പെടേണ്ട നമ്പര്‍:8089602869

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!