Thursday, July 17, 2025
spot_img
More

    നോമ്പിലൂടെ ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ആറു നിര്‍ദ്ദേശങ്ങള്‍

    നോമ്പുകാലം ക്രിസ്തുവിലേക്ക് അടുക്കാനുള്ള അവസരങ്ങളാണ്. എന്നാല്‍ നാം അത് ഫലപ്രദമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു. എങ്ങനെയാണ് നോമ്പുകാലത്തിലൂടെ നമുക്ക് ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുന്നത്.ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

    • ദിവസവും വിശുദ്ധ കുര്‍ബാനയിലോ ആരാധനയിലോ പങ്കെടുക്കുക
    • ഓരോ ദിവസവും ഓരോ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
    • ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയിലെ സുവിശേഷഭാഗങ്ങള്‍ വായിക്കുക
    • ജപമാലയോ കരുണക്കൊന്തയോ ചൊല്ലുക
    • മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ നടത്തുകയോ നൊവേന ആരംഭിക്കുകയോ ചെയ്യുക
    • കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലുക
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!