ഈ വര്‍ഷം ലീഗനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസസമൂഹത്തിന് പുതുതായി 32 വൈദികര്‍

വത്തിക്കാന്‍ സിറ്റി: ലീഗനറീസ് ഓഫ് ക്രൈസ്റ്റ് സന്യാസസമൂഹത്തിന് ഈ വര്‍ഷം പുതുതായി 32 വൈദികര്‍. ഇതില്‍ 29 പേര്‍ ഏപ്രില്‍ 29 ന് അഭിഷിക്തരാകും. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കുന്ന അഭിഷേകച്ചടങ്ങില്‍ കര്‍ദിനാള്‍ ഫെര്‍ണാന്‍ഡോ വേര്‍ഗ്വസ് മുഖ്യകാര്‍മ്മികനായിരിക്കും. അവശേഷിക്കുന്ന മൂന്നുപേര്‍ ഈ വര്‍ഷം വിവിധ സമയങ്ങളില്‍ പൗരോഹിത്യം സ്വീകരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates