വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് രോഗകാരണം. ഏതാനും ദിവസത്തേക്ക് ആശുപത്രിയില്‍ തുടരേണ്ടിവന്നേക്കും. ചികിത്സ നീണ്ടുപോയാല്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ മാര്‍പാപ്പയുടെ ഭാഗഭാഗിത്വം ഉണ്ടായിരിക്കുകയില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.